SPECIAL REPORTയു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടങ്കലില്‍ വെയ്ക്കുന്നു; ഐ.സി.ഇ ഓഫീസുകളിലും ഫെഡറല്‍ കെട്ടിടങ്ങളില്‍ കിടക്കകളുമില്ലാത്ത ചെറിയ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ആളുകളെ പാര്‍പ്പിക്കുന്നു; നിയമ ലംഘനമെന്ന ആക്ഷേപം ശക്തംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 1:50 PM IST